Melania Trump Slaps Off US President's Hand In Israel | Oneindia Malayalam

2017-05-23 34

The awkward moments between US President Donald Trump and his wife Melania Trump had another significant addition during the first couple's visit to Israel. Walking down the red carpet at Ben Gurion airport with Israeli Prime Minister Benjamin Netanyahu and his wife Sara, President Trump extended his hand to the First Lady, who promptly slapped it away in full view of cameras.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈ ഭാര്യ മെലനിയ ട്രംപ് തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ രാജ്യാന്തരതലത്തിൽ വൈറലാകുന്നു. ഇസ്രയേൽ സന്ദർശനത്തിനായി ടെൽ അവീവിലെ ബെൻ–ഗുറിയോൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ട്രംപിന്റെ കൈപിടിക്കാൻ മെലനിയ വിസമ്മതിച്ചത്. മാധ്യമങ്ങൾക്കു മുന്നിൽ വച്ചു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണു വഴി തെളിച്ചത്.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s